---
title: "പായം: കോടാൽ പുഴക്കര റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചു"
english_title: "Kodall Puzhakkara Road Inaugurated in Payam Panchayat"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/376323/ payam-kodal-puzhakkara-road-inauguration"
published_at: "2026-08-03T11:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7035d80cec3_vv.jpeg"
keywords: ["Payam", "MGNREGA", "Road Inauguration", "Panchayat"]
---

# പായം: കോടാൽ പുഴക്കര റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചു

> **Lead Summary:** **പായം: **പായം ഗ്രാമ പഞ്ചായത്ത് MGNREGA 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കോൺക്രീറ്റ് നിർമ്മാണം പൂർത്തീകരിച്ച പോലീസ് സ്റ്റേഷൻ - കോടാൽ പുഴക്കര റോഡിന്റെ ഉദ്ഘാടനം നടന്നു. പഞ്ചായത്ത് പ്രസിഡന്റ് പി രജനി ഉദ്ഘാടനം നിർവഹിച്ചു.

## Article Content

**പായം: **പായം ഗ്രാമ പഞ്ചായത്ത് MGNREGA 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കോൺക്രീറ്റ് നിർമ്മാണം പൂർത്തീകരിച്ച പോലീസ് സ്റ്റേഷൻ - കോടാൽ പുഴക്കര റോഡിന്റെ ഉദ്ഘാടനം നടന്നു. പഞ്ചായത്ത് പ്രസിഡന്റ് പി രജനി ഉദ്ഘാടനം നിർവഹിച്ചു.

വാർഡ് മെമ്പർ പി സാജിത് അധ്യക്ഷത വഹിച്ചു. കെ ദിനേശൻ, സുരേന്ദ്രൻ സി വി, രാജീവൻ കെ സി എന്നിവർ സംസാരിച്ചു. തൊഴിലുറപ്പ് തൊഴിലാളികൾ, നാട്ടുകാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

പുതിയ റോഡ് പ്രദേശവാസികൾക്ക് ഏറെ ഗുണകരമാകുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പി രജനി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/376323/ payam-kodal-puzhakkara-road-inauguration)